പൊതുസമൂഹത്തില്‍ നിന്നും സ്വായത്തമായ അണുബാധ
  
Translated

നാമം: സമൂഹത്തില്‍ നിന്നോ,  പരിസ്ഥിതിയില്‍ നിന്നോ നേടിയ ഒരു അണുബാധ (ആശുപത്രിയില്‍ നിന്നോ ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ നിന്നോ അല്ലാത്തതാണ്.)

 

അണുബാധകളെ, പൊതുസമൂഹത്തില്‍ നിന്നും സ്വായത്തമായ അണുബാധകളായും ആശുപത്രി സ്വായത്തമായ  അണുബാധകളായും തരംതിരിക്കാം. അണുബാധ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് നിര്‍വചിക്കാന്‍ ഇൗ വര്‍ഗീകരണം പകരമായി ഉപയോഗിക്കുന്നു.

 

കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളിലെ ആന്റിബയോട്ടിക്  പ്രതിരോധത്തിന്റെ തോത് വര്‍ദ്ധിച്ചുകൊരിക്കുകയാണ്.

 

ന്യുമോണിയ, മൂത്രനാള അണുബാധ, സെപ്സിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കാരണം നിങ്ങള്‍ ആശുപത്രിയില്‍ വന്നാല്‍, നിങ്ങള്‍ അടുത്തിടെ ആശുപത്രിയില്‍ താമസിച്ചിട്ടുമില്ലെങ്കില്‍ (ഉദാ കഴിഞ്ഞ  ദിവസങ്ങളില്‍) നിങ്ങളുടെ അണുബാധ കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധയാണെന്ന് അനുമാനിക്കാം.

 

Learning point

കറ്യൂണിി സ്വായമായ അണുബാധയും ആശുപത്രി സ്വായല്‍മായ  അണുബാധയും തി വേതിരിുണത് എുകൊ്?

 

കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധകളെ ആശുപത്രി സ്വായത്തമായ അണുബാധകളില്‍ നിന്ന് വേര്‍തിരിക്കുന്നത് നിര്‍ണായകമാണ്. കാരണം ഇൗ ര ക്രമീകരണങ്ങളിലും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിന്റെ (എഎംആര്‍) ഭാരം കുറയ്ക്കുന്നതിനുള്ള പ്രതിരോധവും ഇടപെടലുകളും പ്രധാനമായും വ്യത്യസ്തമാണ്. ഇടപെടലുകള്‍ക്കുള്ള വിഭവവിഹിതം വിമര്‍ശനാത്മകമായി തീരുമാനിക്കുന്നതും,  കമ്മ്യൂണിറ്റിയിലും ആശുപത്രിയിലുമുള്ള ഇടപെടലിന്റെ ഫലപ്രാപ്തി പ്രതേ്യകം നിരീക്ഷിക്കുന്നതും നിര്‍ണ്ണായകമാണ്. 

 

കമ്മ്യൂണിറ്റിയിലെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ആശുപത്രി സ്വായത്തമായ എഎംആര്‍ അണുബാധകളെക്കാള്‍ കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധയിലേക്ക് നയിച്ചേക്കാം. മോശം കൈകഴുകല്‍ ശുചിത്വം, മലിനജല പരിപാലനം അല്ലെങ്കില്‍  മലിനജലത്തിലെ ഉയര്‍ന്ന അളവിലുള്ള  ആന്റിമൈക്രോബിയല്‍ മരുന്ന്, ദ്രവ്യങ്ങള്‍ എന്നിവ സമൂഹത്തിനെ  ആന്റിമൈക്രോബിയല്‍ മരുന്നുകളുടെ പാരിസ്ഥിതി സ്രോതസ്സിലേക്ക് ആളുകളെ വിധേയമാക്കുന്നു. ഇത്  കമ്മ്യൂണിറ്റി സ്വായത്തമായ എഎംആര്‍ അണുബാധയുടെ അപകട സാധ്യതയെയും വര്‍ദ്ധിപ്പിക്കുന്നു.


അതുപോലെ, ആശുപത്രികളില്‍  ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗവും ദുരുപയോഗവും കമ്മ്യൂണിറ്റി സ്വായത്തമായ എഎംആര്‍ അണുബാധകളേക്കാള്‍ ആശുപത്രി സ്വായത്തമാക്കുന്ന അണുബാധകളിലേക്ക് നയിച്ചേക്കാം. ആശുപത്രിയിലെ ആന്റിമൈക്രോബിയല്‍ മരുന്നുകളുടെ പാരിസ്ഥിതിക സ്രോതസ്സില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക്  ആശുപത്രി സ്വായത്തമായ എഎംആര്‍ അണുബാധ ഉ(null)ാകാനുള്ള  സാധ്യത കൂടുതലാണ്. 


ഉദാഹരണത്തിന്, ആശുപത്രി ആരോഗ്യപ്രവര്‍ത്തകരും, രോഗികളും ബന്ധുക്കളും ശരിയായി അല്ലെങ്കില്‍ ഇടയ്ക്കിടെ ആവശ്യത്തിന് കൈകഴുകുന്നില്ലെങ്കില്‍ ഇത് സംഭവിക്കാം. 

 

കമ്മ്യൂണിറ്റി  സ്വായത്തമായ  എഎംആര്‍ അണുബാധകളുടെ ഭാരം കുറയ്ക്കുന്നതിന, ആന്റിബയോട്ടിക് കാര്യവിചാരകത്വം, പ്രതിരോധം, ഇടപെടലുകള്‍ എന്നിവ സമൂഹത്തിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മറുവശത്ത്, ആശുപത്രി സ്വായത്തമായ എഎംആര്‍ അണുബാധകളുടെ ഭാരം കുറയ്ക്കുന്നതിന് ആന്റിബയോട്ടിക് കാര്യവിചാരകത്വം, പ്രതിരോധം, ഇടപെടല്‍ എന്നിവ ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍, അവരുടെ ബന്ധുക്കള്‍, ആശുപത്രികളിലെ പരിസ്ഥിതി എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കണം.


സൂക്ഷ്മമായ  രോഗത്തിന്റെ മുന്‍ ചരിത്രവും രോഗനിര്‍ണ്ണയവും ഉപയോഗിച്ച് രോഗികള്‍ക്ക് കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധകളാണോ ആശുപത്രി സ്വായത്തമായ അണുബാധകളാണോ ഉള്ളത് എന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍വചിക്കാന്‍ കഴിയും. എന്നിരുന്നാലും, ലാളിത്യത്തിനായി, ഒരു വ്യത്യസ്ത നിര്‍വ്വചനം ഉപയോഗിക്കാം. ഉദാഹരണത്തിന്  കല ദിവസത്തിനുള്ളില്‍ ഒൗട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ രോഗികളില്‍ നിന്നും ആശുപത്രികളിലെരോഗികളില്‍ നിന്നും ശേഖരിച്ച രക്തവും മൂത്രവും പോലുള്ളവ ക്ലിനിക്കല്‍ സാമ്പിളുകളില്‍ നിന്ന്  സൂക്ഷ്മാണുക്കളെ വേര്‍തിരിക്കുവാനാണെങ്കില്‍, ഇൗ അണുബാധകളെ  കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധകളായി നിര്‍വചിക്കാം. 

 

 

Related words.
Word of the month
New word